ലോകത്തിലെ അപകടകരമായ പത്ത് റെയിൽവേകൾ

37 Просмотры
Издатель
Every train journey is an experience. Seeing the sights, seeing so many different kinds of people, talking and moving each train with noises and vibrations. But as the train travels through the tunnels and over the bridge, there is not a slight heartbeat. Now we are going to talk about dangerous train journeys

ഓരോ ട്രെയിൻ യാത്രകളും ഓരോ അനുഭവങ്ങളാണ്. കാഴ്ച്ചകൾ കണ്ട് , പല തരത്തിലുള്ള കുറേ ആളുകളെ കണ്ട്, സംസാരിച്ച് ഒച്ചയും അനക്കങ്ങളുമായി ഒരോ ട്രെയിനും നീങ്ങുന്നത്. എന്നാൽ തുരങ്കങ്ങളിലൂടെ, പാലത്തിന് മുകളിലൂടെ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ചെറുതായൊന്ന് നെഞ്ചിടിപ്പ് കൂടിയിട്ടില്ലേ, ഉണ്ടെങ്കിൽ അനുഭവങ്ങൾ കമന്റ് ബോക്സിൽ പറയണം കേട്ടോ . ഇനി നമ്മൾ സംസാരിക്കാൻ പോകുന്നത് അപകടം പതിയിരിക്കുന്ന ട്രെയിൻ യാത്രകളെ കുറിച്ചാണ്. ഞെട്ടലോടെ മാത്രം കേൾക്കാൻ സാധിക്കുന്ന പത്ത് ട്രെയിനുകളുടെ യാത്രകളെ കുറിച്ചാണ് സിക്സ്ത് സെൻസ് ചാനലിലൂടെ പങ്കുവെയ്ക്കുന്നത്.

പാളിപ്പോകാത്ത എഞ്ചിനീയറിംഗ് അബദ്ധങ്ങൾ
https://youtu.be/A2YzxBHFLoI

ലോകത്തിലെ എറ്റവും ചിലവേറിയ ട്രെയിൻ യാത്രകൾ
Категория
Мир путешествий
Комментариев нет.